Biography of mother teresa in malayalam
യൂഗോസ്ലാവിയയിലെ സ്കോപ്ജെ എന്ന സ്ഥലത്ത് ഓഗസ്റ്റ് 26ന് ആയിരുന്നു മദര്‍ തെരേസയുടെ ജനനം. ആഗ്നസ് എന്നായിരുന്നു മദര്‍ തെരേസയുടെ ആദ്യ കാലത്തെ പേര്. എട്ടാം വയസില്‍ പിതാവ് മരിച്ചതിന് പിന്നാലെ ആഗ്നസ് അധികസമയവും പള്ളിയില്‍ ചെലവഴിക്കാന്‍ തുടങ്ങി.